നടുവട്ടം: ബിസ്മില്ലാ ഹൗസിൽ പരേതനായ ഹസന്റെ ഭാര്യ ആയിഷബി (85) നിര്യാതയായി. മക്കൾ: മുസ്തഫ, മൊയ്തീൻ, സുഹറ, അസ്മ. മരുമക്കൾ: നുബൈബ, കുഞ്ഞബ്ദുല്ല, പതേതരായ സീനത്ത്, ഹസ്സൻ കോയ. നിസ്കാരം 10ന് നടുവട്ടം പള്ളിയിൽ ശേഷം ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.