ബാലുശ്ശേരി: പനായി മലയിൽ മജീദ് (57) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അനസ്, മജ്ഫിയ, സബീന. മരുമക്കൾ: നാസർ (കക്കട്ട്), സഫീർ (പട്ടർ പാലം). സഹോദരങ്ങൾ: ഖദീജ, മറിയക്കുട്ടി, ജമീല, പരേതനായ സിറാജ്.