ബാലുശ്ശേരി: നെല്ലിക്കുന്നുമ്മൽ ജാനു അമ്മ (90) പനങ്ങാട് പാറമുക്കിൽ നിര്യാതയായി. മക്കൾ: നാരായണൻ, ചന്ദ്രൻ, രാജൻ, ബാബു, പരേതനായ സോമൻ.