തലയാട്: പടിക്കൽ വയൽ പീടിക വളപ്പിൽ അബൂബക്കർ (54) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സബ്ന, സജ്നാസ്. മരുമക്കൾ: ജൗഹർ മുഹമ്മദ് (ഹിൽസിനായ് ഫിനിഷിങ് സ്കൂൾ, കൈതപൊയിൽ), റഹ്മ മറിയം (ഈങ്ങാപ്പുഴ).