ഇരിങ്ങത്ത്: തോലേരി ഓന്തമണ്ണിൽ (കീളത്ത്) പരേതനായ ഒതേനന്റെ ഭാര്യ ജാനു (69) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, മോളി, ഷീബ, ശ്രീജ, പരേതനായ മോഹനൻ. മരുമക്കൾ: പ്രബിത, പ്രഷീബ, ചന്ദ്രൻ, പരേതനായ സജീവൻ, പ്രകാശൻ. സഞ്ചയനം: വെള്ളിയാഴ്ച.