കുന്ദമംഗലം: വേലു പിലാങ്ങിൽ പത്മിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മകൻ: ബിജു. മരുമകൾ: നളിനി. സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, അപ്പു നായർ, ബാലൻ നായർ, ജാനകി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.