നന്തി ബസാർ: നാരങ്ങോളി കുളത്തിനടുത്ത ചാത്തോത്ത് കല്യാണിയുടെയും പരേതനായ കൃഷ്ണന്റെയും മകൻ കൃപലേഷ് (40)നിര്യാതനായി.ഭാര്യ: പ്രിയ (നിലമ്പൂർ).രണ്ട് വയസ്സായ ഒരു മകൾ ഉണ്ട്. സഹോദരങ്ങൾ: ലിനീഷ്, ലീന. സംസ്കാരം വ്യാഴാഴ്ച.