മാനിപുരം: കുളത്തക്കര പാലക്കല്‍ പി.സി. അബൂബക്കര്‍ (77, ചുടലയില്‍) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: അന്‍വര്‍, ബല്‍ക്കീസ്, ബുഷ്റ. മരുമക്കള്‍: ജൈസ, യൂസുഫ്, തല്‍ഹത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9ന് കണിയാര്‍ക്കണ്ടം ജുമാ മസ്ജിദില്‍.