കൊടുവള്ളി: കരുവൻപോയിൽ വടക്കേക്കര മോയിൻകുട്ടി (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇബ്രാഹിം, റുഖിയ, ആമിന, റസിയ, സാറ, മുനീറ. മരുമക്കൾ: സലീംഖാൻ വയനാട്, ബഷീർ മുസ്ലിയാർ പിലാശ്ശേരി, മുഹമ്മദ് പൊൻപാറക്കൽ, അസ്ലം അമ്പലക്കണ്ടി, റാബിയ.