പയ്യോളി: മൂരാട് ചാലിൽ പത്മാവതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൻ: രാമചന്ദ്രൻ (ബാബു). മരുമകൾ: ലീല. സഹോദരങ്ങൾ: ശ്രീധരൻ (കുട്ടംവള്ളി), സരോജിനി.