മേപ്പയ്യൂർ: അരിക്കുളം കോവമ്പത്ത് മൊയ്തി (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ ലത്തീഫ് (ഖത്തർ), റസീന, ഷാഹിദ. മരുമക്കൾ: മജീദ് (കീഴ്പ്പയൂർ), പരേതനായ സമദ് (കോടിക്കൽ), ആബിദ (കാവുംവട്ടം). സഹോദരങ്ങൾ: കദീശ, പരേതനായ അമ്മത് (നമ്പ്രത്തുകര), ആമിന (നമ്പ്രത്തുകര).