ബാലുശ്ശേരി: ബ്ലോക്ക് റോഡ് നടുകണ്ടി ഗംഗാധരൻ നായർ (78) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പരേതയായ കുഞ്ഞി അമ്മ. ഭാര്യ: ജാനകി. മകൾ: ഗീത. മരുമകൻ: വിജയൻ (അതുല്യ സ്റ്റുഡിയോ ബാലുശ്ശേരി). സഹോദരങ്ങൾ: ജാനകി അമ്മ, ദേവി അമ്മ, നാരായണൻ, ഉണ്ണി. സഞ്ചയനം വെള്ളിയാഴ്ച.