ബാലുശ്ശേരി: പുത്തൂർവട്ടം മുല്ലോളി പരേതനായ ശങ്കരന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: ഹരിദാസൻ, പ്രേമദാസൻ (സഹകരണ വകുപ്പ്, എ.ആർ ഓഫിസ് താമരശ്ശേരി), പരേതനായ ശിവദാസൻ. മരുമക്കൾ: ഷീബ, ഷിജിന (മേപ്പയ്യൂർ -അധ്യാപിക എ.എൽ.പി.എസ് നല്ലളം). സഹോദരങ്ങൾ: നങ്ങോലത്ത് ബാലൻ, പരേതരായ നാരായണൻ, നാരായണി.