ഇരിങ്ങത്ത്: വിളയാട്ടൂർ ഇല്ലത്ത് താഴെ കൂത്താളി സമര സേനാനി പരേതനായ തൈക്കണ്ടി മൊയ്തീന്റെ ഭാര്യ അമിന (85) നിര്യാതയായി. മക്കൾ: അമ്മദ്, ഇസ്മയിൽ. മരുമകൾ: ആയിഷ. സഹോദരങ്ങൾ: പക്രൻ, അമ്മദ്, ആയിഷ, ഫാത്തിമ.