നാദാപുരം: കുമ്മങ്കോട്ടെ പരേതനായ ചങ്ങംവീട്ടിൽ ഹസന്റെ ഭാര്യ ആശാരിക്കണ്ടിയിൽ താമസിക്കും കണ്ണോത്ത് അയിശു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ബഷീർ, മറിയക്കുട്ടി. മരുമക്കൾ: അന്ത്രു, സീനത്ത്. സഹോദരങ്ങൾ: കുഞ്ഞാലി ഹാജി, മറിയം, മാമി, അന്ത്രു, പരേതനായ പോക്കർ മാസ്റ്റർ.