മാവൂർ: പറമ്പത്ത് എടലകുളത്ത് പരേതനായ വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജനം (90) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ഉമാദേവി അന്തർജനം, ഉണ്ണികൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: രത്നകുമാരി, രാധാ അന്തർജനം, പരേതനായ പഴങ്ങോട്ടുപറ്റ ശ്രീധരൻ നമ്പൂതിരി.