കൊടകര: കുറ്റിയില്‍ ദേവസിയുടെ മകന് റാഫേല്‍ (74) നിര്യാതനായി. മക്കള്‍: ഷാന്റോ, ഫിന്റോ. മരുമക്കള്‍: ഗ്രെയ്സ്, കരോളിന്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.