പാടൂർ: ഹൈസ്കൂളിന് സമീപം പരേതനായ മതിലകത്ത് വീട്ടിൽ പയനിയിൽ താഹയുടെ ഭാര്യ സൈനബ (83) നിര്യാതയായി. മക്കൾ: ആയിഷ ബാനു, ഷരീഫ്ത്വാഹ, മനാഫ്ത്വാഹ. മരുമക്കൾ: കമറുദ്ദീൻ, ഷമീറ, ഉമ്മുകുൽസു. ഖബറടക്കം വ്യാഴാഴ്ച രാവിലെ പാടൂർ മഹല്ല് ഖബർസ്ഥാനിൽ.