പയ്യോളി: ക്രിസ്ത്യൻ പള്ളിക്ക് പിൻവശം പുതിയോട്ടിൽ കുഞ്ഞാമിന (98) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ് (കല്ലട). മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മു കുത്സു, ജമീല. മരുമക്കൾ: റംല, വഹീദ, സി.എച്ച്. മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ (തയ്യുള്ളതിൽ), അസു (കുണ്ടന്റെവിട), ജമീല (ജാസ്മിൻ).