മേപ്പയൂർ: കല്ലങ്കിയിൽ ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാകേഷ്, ഷോളി. മരുമക്കൾ: സൗമ്യ (ചാവട്ട്), ബിജു (ഉള്ളൂർ). സഹോദരങ്ങൾ: പരേതയായ ചിരുതകുട്ടി (നെടുംപൊയിൽ), മാണിക്യം (നെടുംപൊയിൽ), കുഞ്ഞിക്കണ്ണൻ (നെടുംപൊയിൽ), പരേതയായ ജാനു (നെല്ലിയാടി), കല്യാണി (വിയ്യൂർ), ദേവി (ചെറുവണ്ണൂർ).