തൃപ്രയാർ: വലപ്പാട് ബീച്ച് വിദ്യാവിലാസം സ്കൂളിന് സമീപം താമസിക്കുന്ന കോരിശ്ശേരി ചന്ദ്രശേഖരൻ (96) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: ശോഭന, ശശിരേഖ, ജീവാനന്ദ്, രാജീവ്. മരുമക്കൾ: പ്രസന്നൻ, ഷബ്ന, ദീപ്തി, പരേതനായ ദേവദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.