ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് പരേതനായ കെ.പി. മാമുവിന്റെ ഭാര്യ കാഞ്ഞിരപ്പുള്ളി നഫീസ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, ആമിനു, മുഹമ്മദുണ്ണി, അബൂബക്കർ, യൂസഫ്. മരുമക്കൾ: അബ്ദുൽ ജലീൽ, കുഞ്ഞിമുഹമ്മദ്, ഷമീമ, നിഷ, ഷബാന, പരേതനായ ഉമ്മർ.