പുന്നയൂർക്കുളം: മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂനയുടെ ഭർത്താവ് പത്തുകണ്ടത്തിൽ ഹാലിക്ക് (58) നിര്യാതനായി. നിലവിൽ ചമ്മന്നൂർ കടപ്പായി റോഡിൽ മറവഞ്ചേരി ഷാജഹാന്റെ തറവാട്ടിലാണ് താൽക്കാലികമായി താമസിക്കുന്നത്. മക്കൾ: സബിത ബേബി, സുമീന, ആസിഫ് (കുവൈത്ത്). മരുമക്കൾ: ആസിഫ് മണികണ്ഠേശ്വരം, ഫഹദ് കോട്ടൂൽ. ഖബറടക്കം ശനിയാഴ്ച എട്ടിന് ചമ്മന്നൂർ മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ.