പുത്തൂർ: ആനകുഴി കോരൻ വീട്ടിൽ രാജൻ (56) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: രാഹുൽ, രാഗിത. മരുമകൻ: സജിത്ത്. സംസ്കാരം ശനിയാഴ്ച 8.30ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.