വേലൂർ: തയ്യൂർ മേലെപുരയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ (ചാത്തപ്പൻ) ഭാര്യ ഉണ്ണിയമ്മു (78) നിര്യാതയായി. മക്കൾ: സുകുമാരൻ, സുരേഷ്, ബിന്ദു, കൃഷ്ണൻ. മരുമക്കൾ: ഷീബ, അമ്പിളി, രാജൻ, സുജയ (തയ്യൂർ ക്ഷീരസംഘം സെക്രട്ടറി). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന്.