മാന്ദാമംഗലം: പാലിശ്ശേരിയിൽ പരേതനായ തോമസിന്റെ മകൻ വർഗീസ് (റിട്ട. എസ്.ഐ -73) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ജസ്റ്റിൻ, ജാസ്മിൻ. മരുമക്കൾ: മഞ്ജു, ജിന്റോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മാന്ദാമംഗലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.