എറിയാട്: പുത്തൻപുരക്കൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കൊച്ചമ്മിണി(73) നിര്യാതയായി. റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ്. എറിയാട് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗമാണ്. മക്കൾ: സുജിത്ത്, സ്മിത. മരുമക്കൾ: സിനി, ഗിരി.