കാക്കൂർ: കെ.എം.സി.സി ഖത്തർ എലത്തൂർ മണ്ഡലം മെംബർ കാക്കൂർ കാക്കുകുഴിയിൽ ഷഫീഖ് ചെത്തിൽ (36) ഖത്തറിൽ നിര്യാതനായി. പിതാവ്: ഉമ്മർ ചെത്തിൽ. മാതാവ്: ഖദീജ. ഭാര്യ: ബുസയ്റ. മക്കൾ: മുഹമ്മദ് സിയാൻ, സന ഫാത്തിമ. സഹോദരി: സഫീന.