പാലത്ത്: പള്ളിപ്പൊയിൽ മണ്ണാംകണ്ടിയിൽ മൊയ്തു (70 -നാദാപുരം) നിര്യാതനായി. ഭാര്യ: ഫാത്തിമ (കുഞ്ഞി). മകൾ: മശിയത്ത്. മരുമകൻ: അബ്ദുസ്സലാം (മേപ്പാടി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പൊയിൽ മസ്ജിദുൽ ഫലാഹിൽ.