ഫറോക്ക്: കല്ലമ്പാറ ചെമ്മനാട്ടിൽ പരേതനായ പാലത്തിങ്ങൽ ചേക്കുട്ടിയുടെ ഭാര്യ പി. നഫീസ (74) നിര്യാതയായി. മക്കൾ: സുഹറാബി, ആയിഷാബി, മുഹമ്മദ്ഫൈസൽ, സുലൈമാൻ വാവു, ജാഫർ ഖാൻ. മരുമക്കൾ: ബാവ, അബ്ദുൽ ഗഫൂർ, ഷംസാദ്, സുനീറ, റസ്ലത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മുതുവാട്ടുപാറ ജുമാമസ്ജിദിൽ.