വടകര: ഓർക്കാട്ടേരി നടുവിലടുത്ത് ഹംസ (63) ബഹ്റൈനിൽ നിര്യാതനായി. മറാസീൽ ട്രേഡിങ് എം.ഡിയും ജീവകാരുണ്യ, സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷുഹൈബ്, സാജിത, സദീദ. മരുമക്കൾ: ഇർഫാൻ (കണ്ണൂക്കര), ബാദിറ. സഹോദരങ്ങൾ: അഷ്റഫ് (ബഹ്റൈൻ), സുബൈദ.