അത്തോളി: കണ്ണിപ്പൊയിൽ വാളേരി സരോജിനി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാഗേഷ്, രശ്മി. മരുമക്കൾ: ദിനേശ് കിനാലൂർ, വിജില. സഹോദരങ്ങൾ: നാരായണൻ, ഭാർഗവി, സുലോചന, ശ്രീമതി.