മുക്കം: കുറ്റിപ്പാല വടക്കെ തച്ചോട്ടിൽ ഭാനുമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ഷീജ, മരുമക്കൾ: ഷൈനി, ജോഷി പെരുവയൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.