മുക്കം: നീലേശ്വരം പെരിങ്ങാട്ട് സരോജിനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: ദിനേശ് കുമാർ, മനോജ് കുമാർ, ജയശ്രീ (കെ.എസ്.ആർ.ടി.സി തിരുവമ്പാടി), വിനോദ് കുമാർ. മരുമക്കൾ: സ്മിത, ലീന (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്), മണികണ്ഠൻ (ഐ.ഐ.എം കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ നായർ, കുട്ടിനാരായണൻ നായർ, കൃഷ്ണനുണ്ണി നായർ, ശാരദ, ചന്ദ്രശേഖരൻ നായർ.