വാണിമേൽ: കോടിയുറയിലെ പരേതനായ പുത്തൻപീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ മകൻ ഫൈസൽ (55) നിര്യാതനായി. മാതാവ്: പരേതയായ പാത്തു ഹജ്ജുമ്മ. ഭാര്യ: ജബീന (കുളപ്പറമ്പ്). മക്കൾ: മുഹമ്മദ് സനൂൻ, അയാൻ, അമാൻ. മരുമകൾ: നൗറീൻ (കൊല്ലം). സഹോദരങ്ങൾ: അബ്ദുല്ല, പി.പി. ഹാഷിം ഹാജി, അസ്ലം, സാജിർ, ആസ്യ, സാറ, സൈന, സൽമ. ഖബറടക്കം രാവിലെ 11ന് വാണിമേൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.