വാണിമേൽ: കാപ്പുമ്മൽ കാപ്പൂൽ രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഹുൽ, വിഷ്ണു. പിതാവ്: പരേതനായ ചാത്തു നമ്പ്യാർ. മാതാവ്: പരേതയായ നാരായണി അമ്മ. മരുമകൾ: രാജലക്ഷ്മി (കോട്ടയം). സഹോദരങ്ങൾ: കാർത്യായനി, ലക്ഷ്മി, രാധ, പരേതനായ ചന്ദ്രൻ.