ചേമഞ്ചേരി: കാഞ്ഞിലശ്ശേരി എരഞ്ഞിക്കൽ കുണ്ടോന പ്രസന്നകുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വേലം പൊയിൽ ശ്രീധരൻ നായർ. മക്കൾ: ജിജീഷ്, റെനീഷ്, മിനീഷ്. മരുമക്കൾ: സ്മിത, സുലോചന, ശ്രീജ.