പുറക്കാട്ടിരി: പരേതനായ വളപ്പിൽ ബാലകൃഷ്ണന്റെ മകൻ ഇല്ലിമാട്ടുമ്മൽ സുരേന്ദ്രൻ (56) നിര്യാതനായി. മാതാവ്: പുരേതയായ വാഴാറ്റിൽ ശാരദ. സഹോദരങ്ങൾ: സുനിത (കോഴിക്കോട് കോർപറേഷൻ), സുധീഷ് (കൺസ്ട്രക്ഷൻ വർക്ക്). സഞ്ചയനം തിങ്കളാഴ്ച.