പയ്യോളി: വീമംഗലം കുറ്റിയിൽ താമസിക്കുന്ന കണ്ണംവെള്ളി മാത (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയാക്കൻ. മക്കൾ: അശോകൻ (സി.പി.എം വീമംഗലം ബ്രാഞ്ച് അംഗം), പ്രസന്ന, പരേതരായ ഗംഗാധരൻ, ഗോപി. മരുമക്കൾ: അംബിക, രമ, ഗീത, ബാലകൃഷ്ണൻ (മേലാട്ട്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.