കൊടുവള്ളി: മാനിപുരം കൊളത്തക്കര കോളിക്കടവ് മേലെ വെളുത്തേടത്തുകണ്ടി ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: പ്രഭാകരൻ, പ്രകാശിനി, രമണി, ലസിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തിരുവമ്പാടി ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.