കൊയിലാണ്ടി: കുറുവാങ്ങാട് പോസ്റ്റ്ഓഫിസ് മീത്തലെ ചരിപ്പെറ്റ യു. അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ബീപാത്തു (82) നിര്യാതയായി. മക്കൾ: ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി), എം.സി. മുഹമ്മദ് (സിംഫണി ഇലക്ട്രോണിക്സ് കൊയിലാണ്ടി), ഷകീല, അബ്ദുൽ ഹമീദ് (അബൂദബി), സാബിറ, ഷബീർ (പടിപ്പുര, കൊയിലാണ്ടി), സുനീറ (അധ്യാപിക, ചെനിയേരി എം.എൽ.പി സ്കൂൾ കുറുവാങ്ങാട്). മരുമക്കൾ: ഹൈദരലി മാസ്റ്റർ (താമരശ്ശേരി), മൊയ്ദീൻ (പറമ്പത്ത്), ഇബ്രാഹിം (ആവള), സിദ്ദീഖ് (താലൂക്ക് സപ്ലൈ ഓഫിസ് കൊയിലാണ്ടി), ഷാജിമ, അസ്മ ഫെബിന, ജസീറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കുറുവാങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.