തൃശൂര്‍: കേച്ചേരി രായ്മരക്കാര്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സൈനബ (82) നിര്യാതയായി. മക്കള്‍: ഷെരീഫ്, ലത്തീഫ്, ഷമീറ. മരുമക്കള്‍: ഷെബിത, നിഷിദ, സിദ്ദീഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കര പറപ്പൂർ തടത്തില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.