കൊയിലാണ്ടി: കൊല്ലം മാണിക്കംവീട്ടിൽ ജമീല (അൽ ഫലാഹ് -71) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുൽ ഖാദർ ഹാജി. മാതാവ്: പരേതയായ ഇമ്പിച്ചിപ്പാത്തു. ഭർത്താവ്: മുസ്ല്യാരകത്ത് അഹമ്മദ് കൊയിലാണ്ടി. മക്കൾ: ഡോ. ഷാഹുൽ ഹമീദ് (ദുബൈ), ഷബീർ അലി (ഖത്തർ), ഷമീന, ഷഹന (ദുബൈ). മരുമക്കൾ: ഷബ്ന കൊയിലാണ്ടി, അമീറ കാപ്പാട്, അക്ബർ എറണാകുളം, ജംഷീദ് വെള്ളിപറമ്പ്. സഹോദരങ്ങൾ: എം.വി. മുഹമ്മദ് നിസാർ, മുഹമ്മദ് ഷരീഫ്, അബ്ദുൽ ലത്തീഫ്, സഫിയ, റുഖിയ്യ, ഹഫ്സ, പരേതനായ എം.വി. മുഹമ്മദലി. ഖബറടക്കം ഞായറാഴ്ച രാവിലെ കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ.