ചാത്തമംഗലം: വാഴയിൽ കരിയാമ്പറ്റ പരേതനായ വസുമതിനാഥന്റെ ഭാര്യ മാടമ്പത്ത് ചന്ദ്രമതി (90) കൂടത്തിൽ വീട്ടിൽ നിര്യാതയായി. മക്കൾ: രഘുനാഥ്, രതീന്ദ്രനാഥ്, ദിലീപ് രാജ്, ഇന്ദുസ്മിത, സുപ്രിയ. മരുമക്കൾ: പ്രസന്ന, ശ്രീജ, ബൊമിത, മനത്താനത്ത് രാമചന്ദ്രൻ, പരതേനായ മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.