കൊടകര: മറ്റത്തൂര്‍ തൃക്കണ്ണാപുരത്ത് വാരിയത്ത് ഈശ്വര വാരിയര്‍ (അപ്പുക്കുട്ടന് -90) മുംബൈയില്‍ നിര്യാതനായി. മുംബൈ വിദ്യാവിഹാറിലെ സോമയ്യ പോളിടെക്നിക് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ത്രൈലോക്യമംഗലത്ത് ദേവി വാരിയര്‍. മക്കള്‍: സുധീര്‍, സുരേഷ്, സന്ദീപ്. മരുമക്കള്‍: ബിന്ദു, രഞ്ജു, സുജ.