മതിലകം: കാതിക്കോട് പോക്കാക്കില്ലത്ത് അമ്മുഞ്ഞിയുടെ മകൻ സുബൈർ (71) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നാദിർഷ, നഹാസ്, സിനാൻ. മരുമക്കൾ: ഷഫ്ന, അമീന, സഫ്ന.