മേപ്പയ്യൂർ: കീഴരിയൂർ വടക്കുംമുറിയിലെ പുഴക്കൊമ്പത്തുതാഴ രാധ (59) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീജിത്ത് (ഐ.ടി.ഐ ബേപ്പൂർ), ശ്രീജിത. സഹോദരങ്ങൾ: വിനോദൻ, സരള (പയ്യോളി), സുമ (കാക്കൂർ). മരുമക്കൾ: കൃഷ്ണദാസ് (വടകര), സരിഗകൃഷ്ണ (എച്ച്.എസ്.എസ് തവന്നൂർ).