കൊടുവള്ളി: പരപ്പൻപൊയിൽ കൂടത്താമ്പലത്ത് മുഹമ്മദിന്റെ ഭാര്യ ആയിഷ (67) നിര്യാതയായി. മക്കൾ: ശരീഫുദ്ദീൻ, ഹബീബ്, അഫ്സത്ത്. മരുമക്കൾ: സലീം തലപ്പെരുമണ്ണ, സഫീദ വാവാട്, അസ്ലഹ കന്നൂട്ടിപാറ. സഹോദരങ്ങൾ: ഇബ്രാഹിം മാസ്റ്റർ കരീറ്റിപറമ്പ്, ആലിക്കുട്ടി വാപ്പിനിക്കണ്ടി, പരേതരായ മൂസ, അഹമ്മദ് കോയ ഹാജി, ഫാത്തിമ ഹജ്ജുമ്മ, അബൂബക്കർ കുട്ടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വാവാട് ജുമാ മസ്ജിദിൽ.