കക്കട്ടിൽ: കുന്നുമ്മൽ പെരലക്കണ്ടി സുബൈദ (68) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ മുൻ മഹല്ല് സെക്രട്ടറി പരേതനായ പെരലക്കണ്ടി മമ്മു ഹാജി. മക്കൾ: സുബൈർ (ബഹ്റൈൻ), മുജീബ് (ഖത്തർ). മരുമക്കൾ: സൽമ ആയഞ്ചേരി, നസീല കുന്നുമ്മൽ. സഹോദങ്ങൾ: കുഞ്ഞാമി നിട്ടൂർ, ജമീല കടമേരി പരേതരായ ഇബ്രാഹിം, മൊയ്തു, ആയിശ.