ന്യൂമാഹി: പെരുമുണ്ടേരിയിലെ ചൂളയിൽ പ്രേമൻ (73) നിര്യാതനായി. സ്പിന്നിങ് മിൽ മുൻ ജീവനക്കാരനാണ്. പിതാവ്: പരേതനായ നാണു. മാതാവ്: പരേതയായ നാരായണി. ഭാര്യ: പരേതയായ ജയവല്ലി. മക്കൾ: പ്രാജോഷ് (ഓട്ടോ ഡ്രൈവർ മാഹിപ്പാലം), മണികണ്ഠൻ (ബസ് ഡ്രൈവർ). മരുമക്കൾ: ദിവ്യ, സുസ്മിത. സഹോദരങ്ങൾ: ഉമാദേവൻ, മഹേഷ് കുമാർ, തിലകരാജ്, ഗണേഷ് ബാബു, ഉദയനാഥ്, അജിത് കുമാർ, പ്രേമവല്ലി, പരേതനായ രാജൻ.